About us
BEAUTY PARLOUR AND BRIDAL BOUTIQUE | KUNNAMKULAM
Makeup and design : Vijitha Anilkar
CONTACT : 7306626422 | 9605097025
OUR BRANCHES :
OPP. MUNICIPAL OFFICE, FIRST FLOOR, GURUVAYUR ROAD, KUNNAMKULAM.
A B MALL, FIRST FLOOR, THRISSUR ROAD, KUNNAMKULAM.
OUR SERVICES :
നിങ്ങളുടെ അഭിരുചിക്കും ചർമത്തിനും ഇണങ്ങുന്ന ഫേഷ്യലുകൾ, വിവാഹ വേളകളെ ആകർഷക മാക്കുന്ന മേക്കോവറുകൾ, വിവിധ തരം ഹെയർ കട്ടുകൾ, നോസ് പിഞ്ചിങ്, ഇയർ പിഞ്ചിങ്, ഹെന്ന, ഹെന്ന ഡൈ, ഓയിൽ മസ്സാജ്, റിലാക്സ് മസ്സാജ്, സ്ട്രൈറ്റെനിങ്, സ്മൂത്തനിങ്, വാക്സിംഗ്, മാനിക്യൂർ, പെഡിക്യൂർ, ക്ലീനപ്പ്, വിവിധ തരം ബ്ലീച്ചുകൾ, ഐ ട്രീറ്റ്മെന്റുകൾ etc......
ഫ്രോക്കുകൾ, ലാച്ചകൾ, ചുരിദാർ, ബ്ലൗസ്, തുടങ്ങി എല്ലാം മിതമായ നിരക്കിൽ ചെയ്തു കൊടുക്കുന്നു.
മൂന്നു മണിക്കൂറിനുള്ളിൽ തയ്ച്ചു കൊടുക്കുന്നു.
ഹാന്റ് വർക് ചെയ്തു കൊടുക്കുന്നു.
- വേദനയില്ലാതെ കാത് കുത്തുന്നു .
- കാത് ഒട്ടിച്ചു കൊടുക്കുന്നു.
- അരിമ്പാറ കരിയിച്ചു കളയുന്നു.